Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

108 Al-Kawthar ٱلْكَوْثَر

< Previous   3 Āyah   The Abundance      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

108:1 إِنَّآ أَعْطَيْنَـٰكَ ٱلْكَوْثَرَ
108:1
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു.

108:2 فَصَلِّ لِرَبِّكَ وَٱنْحَرْ
108:2
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക.

108:3 إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ
108:3
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍.