Selected

Original Text
Cheriyamundam Hameed and Kunhi Parappoor

Available Translations

112 Al-'Ikhlāş ٱلْإِخْلَاص

< Previous   4 Āyah   The Sincerity      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

112:1 قُلْ هُوَ ٱللَّهُ أَحَدٌ
112:1 (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)

112:2 ٱللَّهُ ٱلصَّمَدُ
112:2 അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)

112:3 لَمْ يَلِدْ وَلَمْ يُولَدْ
112:3 അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. - Cheriyamundam Hameed and Kunhi Parappoor (Malayalam)

112:4 وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
112:4 അവന്ന് തുല്യനായി ആരും ഇല്ലതാനും. - Cheriyamundam Hameed and Kunhi Parappoor (Malayalam)