Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

113 Al-Falaq ٱلْفَلَق

< Previous   5 Āyah   The Daybreak      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

113:1 قُلْ أَعُوذُ بِرَبِّ ٱلْفَلَقِ
113:1 പറയുക: പ്രഭാതത്തിന്റെ നാഥനോട് ഞാന്‍ ശരണം തേടുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

113:2 مِن شَرِّ مَا خَلَقَ
113:2 അവന്‍ സൃഷ്ടിച്ചവയുടെ ദ്രോഹത്തില്‍നിന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

113:3 وَمِن شَرِّ غَاسِقٍ إِذَا وَقَبَ
113:3 ഇരുള്‍ മൂടുമ്പോഴത്തെ രാവിന്റെ ദ്രോഹത്തില്‍നിന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

113:4 وَمِن شَرِّ ٱلنَّفَّـٰثَـٰتِ فِى ٱلْعُقَدِ
113:4 കെട്ടുകളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

113:5 وَمِن شَرِّ حَاسِدٍ إِذَا حَسَدَ
113:5 അസൂയാലു അസൂയ കാണിച്ചാലുള്ള ദ്രോഹത്തില്‍നിന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)