Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

103 Al-`Aşr ٱلْعَصْر

< Previous   3 Āyah   The Declining Day      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

103:1 وَٱلْعَصْرِ
103:1 കാലം സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

103:2 إِنَّ ٱلْإِنسَـٰنَ لَفِى خُسْرٍ
103:2 തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

103:3 إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ
103:3 സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)