Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

97 Al-Qadr ٱلْقَدْر

< Previous   5 Āyah   The Power      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

97:1 إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ
97:1 തീര്‍ച്ചയായും നാം ഈ ഖുര്‍ആനിനെ വിധി നിര്‍ണായക രാവില്‍ അവതരിപ്പിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

97:2 وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ
97:2 വിധി നിര്‍ണായക രാവ് എന്തെന്ന് നിനക്കെന്തറിയാം? - Muhammad Karakunnu and Vanidas Elayavoor (Malayalam)

97:3 لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
97:3 വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

97:4 تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ
97:4 ആ രാവില്‍ മലക്കുകളും ജിബ്രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

97:5 سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ
97:5 പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)