Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
1:1
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
1:1
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
1:2
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ
1:2
സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
1:3
ٱلرَّحْمَـٰنِ ٱلرَّحِيمِ
1:3
പരമകാരുണികന്‍. ദയാപരന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
1:4
مَـٰلِكِ يَوْمِ ٱلدِّينِ
1:4
വിധിദിനത്തിന്നധിപന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
1:5
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
1:5
നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
1:6
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
1:6
ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
1:7
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
1:7
നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)