Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

106 Quraysh قريش قُرَيْش

< Previous   4 Āyah   Quraysh      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

106:1 لِإِيلَـٰفِ قُرَيْشٍ
106:1 ഖുറൈശികളെ ഇണക്കിയതിനാല്‍ - Muhammad Karakunnu and Vanidas Elayavoor (Malayalam)

106:2 إِۦلَـٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ
106:2 അഥവാ ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയോടുള്ള അവരുടെ ഇണക്കം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

106:3 فَلْيَعْبُدُوا۟ رَبَّ هَـٰذَا ٱلْبَيْتِ
106:3 അതിനാല്‍ ഈ കഅ്ബാമന്ദിരത്തിന്റെ നാഥന് അവര്‍ വഴിപ്പെടട്ടെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

106:4 ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفٍۭ
106:4 അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരവും പേടിക്കു പകരം നിര്‍ഭയത്വവും നല്‍കിയവനാണവന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)