Selected
Original Text
Cheriyamundam Hameed and Kunhi Parappoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
111:1
تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ
111:1
അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
111:2
مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ
111:2
അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. - Cheriyamundam Hameed and Kunhi Parappoor (Malayalam)
111:3
سَيَصْلَىٰ نَارًا ذَاتَ لَهَبٍ
111:3
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. - Cheriyamundam Hameed and Kunhi Parappoor (Malayalam)
111:4
وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ
111:4
വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
111:5
فِى جِيدِهَا حَبْلٌ مِّن مَّسَدٍۭ
111:5
അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും. - Cheriyamundam Hameed and Kunhi Parappoor (Malayalam)