Selected

Original Text
Cheriyamundam Hameed and Kunhi Parappoor

Available Translations

109 Al-Kāfirūn ٱلْكَافِرُون

< Previous   6 Āyah   The Disbelievers      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

109:1 قُلْ يَـٰٓأَيُّهَا ٱلْكَـٰفِرُونَ
109:1 (നബിയേ,) പറയുക: അവിശ്വാസികളേ, - Cheriyamundam Hameed and Kunhi Parappoor (Malayalam)

109:2 لَآ أَعْبُدُ مَا تَعْبُدُونَ
109:2 നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. - Cheriyamundam Hameed and Kunhi Parappoor (Malayalam)

109:3 وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ
109:3 ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. - Cheriyamundam Hameed and Kunhi Parappoor (Malayalam)

109:4 وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ
109:4 നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. - Cheriyamundam Hameed and Kunhi Parappoor (Malayalam)

109:5 وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ
109:5 ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. - Cheriyamundam Hameed and Kunhi Parappoor (Malayalam)

109:6 لَكُمْ دِينُكُمْ وَلِىَ دِينِ
109:6 നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും. - Cheriyamundam Hameed and Kunhi Parappoor (Malayalam)