Selected

Original Text
Cheriyamundam Hameed and Kunhi Parappoor

Available Translations

114 An-Nās ٱلنَّاس

< Previous   6 Āyah   The Mankind     

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

114:1 قُلْ أَعُوذُ بِرَبِّ ٱلنَّاسِ
114:1 പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)

114:2 مَلِكِ ٱلنَّاسِ
114:2 മനുഷ്യരുടെ രാജാവിനോട്‌. - Cheriyamundam Hameed and Kunhi Parappoor (Malayalam)

114:3 إِلَـٰهِ ٱلنَّاسِ
114:3 മനുഷ്യരുടെ ദൈവത്തോട്‌. - Cheriyamundam Hameed and Kunhi Parappoor (Malayalam)

114:4 مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ
114:4 ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌. - Cheriyamundam Hameed and Kunhi Parappoor (Malayalam)

114:5 ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ
114:5 മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. - Cheriyamundam Hameed and Kunhi Parappoor (Malayalam)

114:6 مِنَ ٱلْجِنَّةِ وَٱلنَّاسِ
114:6 മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. - Cheriyamundam Hameed and Kunhi Parappoor (Malayalam)