Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

114 An-Nās ٱلنَّاس

< Previous   6 Āyah   The Mankind     

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

114:1 قُلْ أَعُوذُ بِرَبِّ ٱلنَّاسِ
114:1
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്.

114:2 مَلِكِ ٱلنَّاسِ
114:2
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ജനങ്ങളുടെ രാജാവിനോട്.

114:3 إِلَـٰهِ ٱلنَّاسِ
114:3
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ജനങ്ങളുടെ ആരാധ്യനോട്.

114:4 مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ
114:4
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ദുര്‍ബോധനം നടത്തി പിന്മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന്.

114:5 ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ
114:5
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവന്‍, മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്.

114:6 مِنَ ٱلْجِنَّةِ وَٱلنَّاسِ
114:6
Muhammad Karakunnu and Vanidas Elayavoor (Malayalam) :
മനുഷ്യരിലും ജിന്നുകളിലും പെട്ടവനും.