Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
86:1
وَٱلسَّمَآءِ وَٱلطَّارِقِ
86:1
ആകാശം സാക്ഷി. രാവില്‍ പ്രത്യക്ഷപ്പെടുന്നതും സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:2
وَمَآ أَدْرَىٰكَ مَا ٱلطَّارِقُ
86:2
രാവില്‍ പ്രത്യക്ഷപ്പെടുന്നതെന്തെന്ന് നിനക്കെന്തറിയാം? - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:3
ٱلنَّجْمُ ٱلثَّاقِبُ
86:3
തുളച്ചുകയറും നക്ഷത്രമാണത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:4
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ
86:4
ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:5
فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ
86:5
മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:6
خُلِقَ مِن مَّآءٍ دَافِقٍ
86:6
അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:7
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ
86:7
മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:8
إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ
86:8
അവനെ തിരികെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് അല്ലാഹു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:9
يَوْمَ تُبْلَى ٱلسَّرَآئِرُ
86:9
രഹസ്യങ്ങള്‍ വിലയിരുത്തപ്പെടും ദിനമാണതുണ്ടാവുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:10
فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ
86:10
അന്നവന് എന്തെങ്കിലും കഴിവോ സഹായിയോ ഉണ്ടാവില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:11
وَٱلسَّمَآءِ ذَاتِ ٱلرَّجْعِ
86:11
മഴപൊഴിക്കും മാനം സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:12
وَٱلْأَرْضِ ذَاتِ ٱلصَّدْعِ
86:12
സസ്യങ്ങള്‍ കിളുര്‍പ്പിക്കും ഭൂമി സാക്ഷി! - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:13
إِنَّهُۥ لَقَوْلٌ فَصْلٌ
86:13
നിശ്ചയമായും ഇതൊരു നിര്‍ണായക വചനമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:14
وَمَا هُوَ بِٱلْهَزْلِ
86:14
ഇത് തമാശയല്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:15
إِنَّهُمْ يَكِيدُونَ كَيْدًا
86:15
അവര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:16
وَأَكِيدُ كَيْدًا
86:16
നാമും തന്ത്രം പ്രയോഗിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
86:17
فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا
86:17
അതിനാല്‍ സത്യനിഷേധികള്‍ക്ക് നീ അവധി നല്‍കുക. ഇത്തിരി നേരം അവര്‍ക്ക് സമയമനുവദിക്കുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)