Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

101 Al-Qāri`ah ٱلْقَارِعَة

< Previous   11 Āyah   The Calamity      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

101:1 ٱلْقَارِعَةُ
101:1
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഭയങ്കര സംഭവം!

101:2 مَا ٱلْقَارِعَةُ
101:2
Muhammad Karakunnu and Vanidas Elayavoor (Malayalam) :
എന്താണാ ഭയങ്കര സംഭവം?

101:3 وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ
101:3
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം?

101:4 يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ
101:4
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും.

101:5 وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ
101:5
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.

101:6 فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ
101:6
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ,

101:7 فَهُوَ فِى عِيشَةٍ رَّاضِيَةٍ
101:7
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവന് സംതൃപ്തമായ ജീവിതമുണ്ട്.

101:8 وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ
101:8
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ,

101:9 فَأُمُّهُۥ هَاوِيَةٌ
101:9
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അവന്റെ സങ്കേതം ഹാവിയ ആയിരിക്കും.

101:10 وَمَآ أَدْرَىٰكَ مَا هِيَهْ
101:10
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഹാവിയ ഏതെന്ന് നിനക്കെന്തറിയാം?

101:11 نَارٌ حَامِيَةٌۢ
101:11
Muhammad Karakunnu and Vanidas Elayavoor (Malayalam) :
അത് കൊടും ചൂടുള്ള നരകത്തീ തന്നെ.