Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

107 Al-Mā`ūn لْمَاعُون

< Previous   7 Āyah   The Small Kindesses      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

107:1 أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ
107:1 മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

107:2 فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ
107:2 അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

107:3 وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
107:3 അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

107:4 فَوَيْلٌ لِّلْمُصَلِّينَ
107:4 അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം! - Muhammad Karakunnu and Vanidas Elayavoor (Malayalam)

107:5 ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
107:5 അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

107:6 ٱلَّذِينَ هُمْ يُرَآءُونَ
107:6 അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

107:7 وَيَمْنَعُونَ ٱلْمَاعُونَ
107:7 നിസ്സാരമായ സഹായം പോലും മുടക്കുന്നവരും. - Muhammad Karakunnu and Vanidas Elayavoor (Malayalam)